saras

ചണ്ണപ്പേട്ട: പള്ളിത്തേരി വിഷ്ണു ഭവനിൽ കുട്ടൻനായരുടെ ഭാര്യ സരസമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജൻ, ശ്യാമള, സത്യബാബു, രാജു, മുരളി. മരുമക്കൾ: പത്മജ, മുരുകൻ, ബിന്ദു, സജിത, റീന.