പട്ടംതുരുത്ത്: പട്ടംതുരുത്ത് വെസ്റ്റ് ശ്രീനിലയത്തിൽ ഗോപാലകൃഷ്ണന്റെ ഭാര്യ ഐഷ (63) നിര്യാതയായി. മക്കൾ: ഹർമിയ, ഹർഷ. മരുമക്കൾ: മനു, അരുൺ. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 8ന്.