കൊല്ലം: കൂട്ടിക്കട ആയിരംതെങ്ങ് ചേരിയിൽ പൂരം വീട്ടിൽ പരേതരായ അർജുനന്റെയും സരസമ്മയുടെയും മകൻ ബാലചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ലീന. മകൾ: നവനീത.