bhavani

വെണ്ടാർ: തുളസീമന്ദിരത്തിൽ ഭവാനിഅമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: തുളസീധരൻപിള്ള , അനിതാകുമാരി. മരുമകൾ: തങ്കമണിഅമ്മ. സഞ്ചയനം 21ന് രാവിലെ 8ന്.