പുലിയില: ത്രിവേണി ജംഗ്ഷൻ അനുഭവനിൽ രാജേന്ദ്രൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശോഭന. മകൾ: അനു. മരുമകൻ: എസ്. ബിജു.