കൊല്ലം: കടപ്പാക്കട ഭാവന നഗർ 291 നജീബ് നിവാസിൽ അബ്ദുൽ ജലീൽ (69) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന്. ഭാര്യ: ആരിഫാബീവി. മക്കൾ: നജീബ്, അജീബ്, നവാബ്, ലിജി. മരുമക്കൾ: സിനിയാ അജീബ്, ഷിജിനാ നവാബ്. നൗഷാദ്.