usha
ടി. ഉഷ

പത്തനാപുരം :ഇളമ്പൽ കാട്ടൂർ വീട്ടിൽ പരേതനായ സുന്ദരന്റെ ഭാര്യ ടി. ഉഷ (49) കുവൈറ്റിൽ നിര്യാതയായി. മകൾ: ശാലിനി സുന്ദരൻ. മാതാവ്: തങ്കമ്മ. പിതാവ് : രക്ഷാകരൻ . സഹോദരങ്ങൾ: മധു, ശ്രീജ. സംസ്കാരം പിന്നീട്.