നീണ്ടകര: ശ്രീമന്ദിരത്തിൽ ദയാനന്ദന്റെ ഭാര്യ ദേവയാനി (88) നിര്യാതയായി. മക്കൾ: തങ്കമണി, മഹിളാമണി, പൊന്നൻ, പരേതനായ തങ്കച്ചൻ, കുഞ്ഞുമോൻ, ഷീജ, വിനിത. മരുമക്കൾ: ഉത്തമൻ, ഹരിദാസൻ, വിജയകുമാരി, വനജകുമാരി, ഉണ്ണിക്കൃഷ്ണൻ, രാജേന്ദ്രൻ. സഞ്ചയനം 18ന് രാവിലെ 8ന്