ഓടനാവട്ടം: കെ.ആർ .ജി .പി .എം ഹയർ സെക്കൻഡറി സ്കൂളിൽ എസ്. എസ് .എൽ. സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി . 128 കുട്ടികൾ പരീക്ഷ എഴുതിയതിൽ 48പേർ എല്ലാവിഷയത്തിനും എ പ്ലസ് നേടി. 19 കുട്ടികൾ 9 എ പ്ലസും13 പേർ 8 എ പ്ലസും നേടി.