ഓടനാവട്ടം: വെളിയം ടി .വി. ടി .എം ഹൈസ്കൂളിൽ എസ് .എസ് .എൽ .സി പരീക്ഷയിൽ ഉന്നത വിജയം. 119കുട്ടികൾ പരീക്ഷ എഴുതിയതിൽ 47 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസും 16 പേർക്ക് 9 എ പ്ലസും കിട്ടി.