കൊട്ടാരക്കര: അമ്പലപ്പുറം വേലുത്തമ്പി മെമ്മോറിയൽ ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി മൂന്നാം തവണയും നൂറുമേനി വിജയം. 3 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസും 9 പേർക്ക് 9 എ പ്ളസും ലഭിച്ചു.