കൊല്ലം : ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ 17 മുതൽ രാമായണമാസ പൂജകൾ ആരഭിക്കും. എല്ലാ ദിവസവും രാവിലെ 9 മുതൽ കൊവിഡ് മാനദണ്ഡപ്രകാരം ബലി തർപ്പണത്തിന് സൗകര്യമുണ്ടായിരിക്കുമെന്ന് സെക്രട്ടറി ധനപാലൻ അറിയിച്ചു.