അഞ്ചൽ: അടുത്ത നീറ്റ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന പ്ലസ് ടു കഴിഞ്ഞ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്നു. നവ്യ കരിയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ അഞ്ചൽ പിനാക്കിൾ എൻജിനിയറിംഗ് കോളേജ് കാമ്പസിലാണ് പരിശീലനം . കൂടുതൽ വിരവങ്ങൾക്ക് : 9447433794 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ഡയറക്ടർ അറിയിച്ചു.