ചാത്തന്നൂർ: താഴം പുതുവീട്ടിൽ പരേതനായ മധുസൂദനൻപിള്ളയുടെ ഭാര്യ ഉഷാകുമാരി (53) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മഞ്ജു, മായ. മരുമക്കൾ: രാജശേഖരൻ, സാബു.