mathai-a-80

ചണ്ണപ്പേട്ട: താഴേ മീൻകുളം വടക്കേക്കര പുത്തൻ വീട്ടിൽ എ. മത്തായി (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി മത്തായി. മക്കൾ: വി.എം. അലക്സാണ്ടർ, മിനി കോശി, ഷിബു മാത്യു (സുവിശേഷകൻ, മാർത്തോമ്മ ഇവാഞ്ചലിസ്റ്രിക് അസോസിയേഷൻ, കർണാടക), ഷൈനി ശാമുവേൽ. മരുമക്കൾ: സുജ അലക്സ്, കോശി ജോർജ്, സുനി ഷിബു, പി. ശാമുവേൽ.