ഇരവിപുരം: ചകിരിക്കട സക്കീർ ഹുസൈൻ നഗറിൽ, ഷംലാ മൻസിലിൽ പരേതനായ അബ്ദുൽ റഹീമിന്റെ ഭാര്യ നൂർജഹാൻ (63) നിര്യാതയായി. കബറടക്കം നടത്തി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: പരേതനായ ഷാനവാസ്, സാദിഖ്, ഷംല. മരുമക്കൾ: ഷിജാർ, ജുമൈലത്ത്, ആരിഫ.