കുളത്തൂപ്പുഴ: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി .അനിൽകുമാറിന്റെ പേരിൽ അദ്ദേഹത്തിന്റെ ഫോട്ടോയും വ്യക്തി വിവരങ്ങളുമടങ്ങിയ വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുള്ളതായി കണ്ടെത്തി. അനിൽകുമാർ കുളത്തൂപ്പുഴ പൊലീസിലും സൈബർസെല്ലിലും പരാതി നൽകി.