ചാത്തന്നൂർ: താഴം തെക്ക് ധന്യ ഭവനിൽ കെ.സി. യേശുദാസ് (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജഗദമ്മ. മക്കൾ: ധന്യ.വൈ. ദാസ്, ദർശന.വൈ. ദാസ്, ദിവ്യ.വൈ. ദാസ്. മരുമക്കൾ: ആർ. സിനു, പി. ഹാരിസ്. സഞ്ചയനം 17ന് രാവിലെ 8ന്.