chaprayiel-chandranpil

തെക്കുംഭാഗം: നടുവത്തുചേരി പെരുന്തോടിൽ (ശ്രീവർദ്ധനം പുതുവലിൽ പരേതനായ പുരുഷോത്തമൻപിള്ളയുടെയും ഗോപിഅമ്മയുടെയും മകൻ) ചാപ്രായിൽ ചന്ദ്രൻപിള്ള (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്. ശൈലജകുമാരി. മക്കൾ: സി. അനൂപ് കുമാർ, പരേതനായ സി. അരുൺ കുമാർ, ഡോ. എസ്. ആതിര. മരുമക്കൾ: എ. അനീഷ, എസ്. വിദ്യ, ജി. വിഷ്ണു. സഞ്ചയനം 22ന് രാവിലെ 7.30ന്.