തേവള്ളി: ടി.ഇ.എൻ.ആർ.എ - 45 മുദ്രയിൽ വി. മോഹൻകുമാറിന്റെയും (ഡി.വൈ.എഫ്.ഐ മുൻ കൊല്ലം ജില്ലാ പ്രസിഡന്റ്, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം) അശ്വതി മോഹൻകുമാറിന്റെയും (മുൻമന്ത്രി ഗൗരിഅമ്മയുടെ പ്രൈവറ്റ് സെക്രട്ടറി) മകൻ ദത്തു മോഹൻ (37) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരി: ലക്ഷ്മി മോഹൻ.