ചാത്തന്നൂർ: പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും കല്ലുവാതുക്കൽ ഗ്രാമ പഞ്ചായതതിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30 മുതൽ 12.30 വരെ വട്ടക്കുഴിക്കൽ ഡി.എം.ജെ. യു.പി സ്കൂളിൽ കൊവിഡ് നിർണയത്തിനുള്ള ആന്റിജൻ പരിശോധന നടത്തുമെന്ന് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ അറിയിച്ചു.