കൊ​ല്ലം: കൊ​ല്ലൂർ​വി​ള ഭ​ര​ണി​ക്കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തിൽ രാ​മാ​യ​ണ​മാ​സാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി കർ​ക്ക​ട​കം 1 മു​തൽ 31​ വ​രെ എ​ല്ലാ ദി​വ​സ​വും വി​ശേ​ഷാൽ പൂ​ജ​യും രാ​മാ​യ​ണ പാ​രാ​യ​ണ​വും നടത്തും. കർ​ക്ക​ട​കം 1ന് രാ​വി​ലെ 7.30ന് മേൽ​ശാ​ന്തി കൃ​ഷ്​ണൻ പോ​റ്റി​യു​ടെ മു​ഖ്യ​കാർ​മ്മി​ക​ത്വ​ത്തിൽ ച​ട​ങ്ങു​കൾ ആ​രം​ഭി​ക്കും. ഭ​ക്ത​ജ​ന​ങ്ങൾ​ക്ക് കൊ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ദർ​ശ​ന​ത്തി​നു​ള​ള സൗ​ക​ര്യം ഏർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.