അഞ്ചൽ: തടിക്കാട് പറണ്ടമൺ തെങ്ങുവിള വീട്ടിൽ മസൂദ് റാവുത്തർ (85) നിര്യാതനായി. ഭാര്യ: സുൽത്താൻ ബീവി. മക്കൾ: ഷെരീഫ്, ഷംല, ഷക്കീല. മരുമക്കൾ: ഉമ്മർ, നസീറ, ഹബീവ്.