പരവൂർ: കുറുമണ്ടൽ നടയിൽ വടക്കതിൽ പരേതനായ ശ്രീധരന്റെ ഭാര്യ മഹേശ്വരി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പ്രകാശ്, ബിജു, വിനോദ്, പരേതരായ ഷൈലജ, അനിൽകുമാർ. മരുമക്കൾ: അശോകൻ, മീന, ദുർഗ.