വർക്കല: കെടാകുളം പുന്നവിള വീട്ടിൽ വി. മോഹനൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷൈലജ. മക്കൾ: ഗായത്രി ഷാന്റു, ഗൗതമി മോഹൻ. മരുമകൻ: എസ്.ജി. ഷാന്റു.