കൊല്ലം: മുണ്ടയ്ക്കൽ തുമ്പറ പീസ് ഡെയിം ടി.ആർ.എ 40- ൽ വി. സോമരാജന്റെയും ഗീതയുടെയും മകൻ ദിനു സോമൻ (39) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരി: ദീപ സോമൻ (അദ്ധ്യാപിക, എച്ച്.എസ്.എസ്, മയ്യനാട്). സഞ്ചയനം 22ന് രാവിലെ 8ന്.