കൊട്ടാരക്കര: തൃക്കണ്ണമംഗൽ അയണിമൂട് പുത്തൻവീട്ടിൽ കെ. ഷൺമുഖൻ (77) നിര്യാതനായി. ഭാര്യ: മണിഅമ്മ. മക്കൾ: വിജയൻ, അനിൽ, ഉഷ, അനിത, അശോകൻ. മരുമക്കൾ: ഗംഗ, നിഷ, മുരുകൻ, കുഞ്ഞുമോൻ, ജ്യോതി.