ഓച്ചിറ: അഴീക്കൽ പുതുവൽ പുരയിടത്ത് പരേതനായ ബാബുജിയുടെ ഭാര്യ ചന്ദ്രിക (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബിന്ദു, സിന്ധു, സന്ധ്യ. മരുമക്കൾ: അജയൻ, ഉദയകുമാർ, റെജി. മരണാനന്തര കർമ്മങ്ങൾ 31ന് രാവിലെ 7ന്.