പോരുവഴി: കുന്നത്തൂർ പഞ്ചായത്തിലെ ഐവർകാല സർക്കാർ ആയുർവേദ ആശുപത്രിയിൽ പുതിയതായി അനുവദിച്ച ലാബിലേക്ക് ലാബ് ടെക്നീഷ്യന്റെ ആവശ്യമുണ്ട്. ബി.എസ്‌സി, എം.എൽ.ടി/ഡി.എം.സി.ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 19 മുതൽ 26 വരെയുള്ള തീയതികളിൽ അപേക്ഷിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 9447895207, 9446338584.