ചവറ : ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ചവറയിൽ വാക്സിനേഷൻ കേന്ദ്രമില്ല. മത്സ്യത്തൊഴിലാളികൾക്ക് ഒരു ഡോസ് വാക്സിൻ പോലും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്
തീരദേശ മേഖല കേന്ദ്രമാക്കി വാക്സിനേഷൻ കേന്ദ് ആരംഭിക്കുന്നതിന് എം.എൽ.എ
തയ്യാറാകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ സന്തോഷ് തുപ്പാശ്ശേരി ആവശ്യപ്പെട്ടു.