raman-nair-90

പോരുവഴി: ഇടയ്ക്കാട് തെക്ക് തെന്നൂർ വിളയിൽ രാമൻ നായർ (90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസമ്മഅമ്മ. മക്കൾ: വിജയലക്ഷ്മി, ഗീതാകുമാരി, അനിതകുമാരി. മരുമക്കൾ: മധുസൂദനൻപിള്ള, പരേതനായ ചന്ദ്രശേഖരപിള്ള, ഉണ്ണിക്കൃഷ്ണപിള്ള. സഞ്ചയനം 22ന് രാവിലെ 8ന്.