karthiyani-amma-108

കൊ​ട്ടിയം: ത​ഴു​ത്ത​ല തെ​ങ്ങ​ഴി​കത്തിൽ പ​രേ​തനാ​യ കെ. കു​ഞ്ഞു​രാമ​ന്റെ ഭാര്യ കാർത്ത്യായ​നി​അ​മ്മ (108) നി​ര്യാ​ത​യായി. സംസ്കാരം നടത്തി. മക്കൾ: പ​രേ​തയാ​യ കെ. വി​ലാ​സി​നി, പ​രേ​തനായ കെ. പ്ര​ഭാ​കരൻ, പ​രേ​തനാ​യ അ​ഴ​കേശൻ, പ​രേ​തനാ​യ ര​മേശൻ, വിമ​ല, പത്മ​ജ, കെ. ബാ​ബു​രാജ്, കെ. രാ​ജേ​ന്ദ്രൻ.