thomas-p-g-87

ഇടമുളയ്ക്കൽ: മഞ്ഞാറതോട്ടത്തിൽ (മോൻസി മൻഷൻ) പി.ജി. തോമസ് (87, റിട്ട. ഐ.എ.എഫ്, ജെ.ഡബ്ല്യു.ഒ) നിര്യാതനായി. കലഞ്ഞൂർ വയലിറക്കത്ത് പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. ഭാര്യ: മേരി. മക്കൾ: പി.ടി. വർഗീസ്, പി.ടി. അന്നമ്മ (യു.എസ്.എ), പി.ടി. ചെറിയാൻ (ചെറിയാൻസ് ഹോം അപ്ലയൻസസ്, അഞ്ചൽ). മരുമക്കൾ: മോനി, ജേക്കബ്.കെ. സാം (യു.എസ്.എ), സിബി.