കൊല്ലം: മുണ്ടയ്ക്കൽ കാർത്തികയിൽ പ്രൊഫ. എം. ബാലചന്ദ്രന്റെ ഭാര്യ രുക്മിണി ബാലചന്ദ്രൻ (81, റിട്ട. അദ്ധ്യാപിക, മയ്യനാട് ഹൈസ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: മനോജ് (യു.എസ്.എ), മഞ്ജു. മരുമക്കൾ: ഡോ. പ്രിയ മനോജ്, ഉമേഷ് രാജൻ (ചാർട്ടേഡ് അക്കൗണ്ടന്റ്). ചെറുമക്കൾ: ആദിത്യ, അദ്വൈദ്, നന്ദന.