thankammayamma-98

പാരിപ്പള്ളി: മീനമ്പലം ശ്രീകൃഷ്ണ വിലാസത്തിൽ പരേതനായ എൻ. നീലകണ്ഠൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ ഉണ്ണിക്കൃഷ്ണൻപിള്ള, സരസ്വതി അമ്മ, ജയചന്ദ്രൻപിള്ള. മരുമക്കൾ: പരേതനായ മോഹനൻപിള്ള, രാഗിണി, ജ്യോതി.