saradha-a-86

തട്ടാമല: ബോധി നഗർ 15- ൽ കമ്മാംകുടി വീട്ടിൽ പരേതനായ ചന്ദ്രദത്തന്റെ ഭാര്യ എ. ശാരദ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പരേതനായ സി. മോഹനൻ, സി. രാജേന്ദ്രൻ. മരുമക്കൾ: ബി. ഷീബ, ആർ. അനിത.