ശ്രീനാരായണഗുരു സർവകലാശാലയുടെ പ്രഥമ ബഡ്‌ജറ്റ് സിൻഡിക്കേറ്റ് അംഗവും ഫിനാൻസ് കൗൺസിൽ അംഗവുമായ ബിജു.കെ. മാത്യു അവതരിപ്പിക്കുന്നു. പ്രോ വൈസ് ചാൻസലർ ഡോ. എസ്.വി. സുധീർ, വൈസ് ചാൻസലർ ഡോ. പി.എം. മുബാറക്ക് പാഷ, ഫിനാൻസ് ഓഫീസർ അജയകുമാർ, രജിസ്ട്രാർ പി.എൻ. ദിലീപ് എന്നിവർ സമീപം