saraswathy-64

മുഖത്തല: പാങ്കോണത്ത് സരസിൽ രമണന്റെ ഭാര്യ സരസ്വതി (റിട്ട. ഐ.സി.ഡി.എസ് ഓഫീസർ, 64) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശരത്ത് രമണൻ (ബാങ്ക് ഒഫ് ബറോഡ), ശരണ്യ രമണൻ (ബാങ്ക് ഒഫ് ബറോഡ). മരുമക്കൾ: വൈഷ്ണവി, നിതിൻ (കാനറാ ബാങ്ക്). സഞ്ചയനം 22ന് രാവിലെ 7ന്.