ഓടനാവട്ടം: പുളിക്കൽ വീട്ടിൽ പരേതനായ രാധാകൃഷ്ണന്റെ ഭാര്യ സുഭഗ (54) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കൃഷ്ണേന്ദു, അനന്ദു കൃഷ്ണൻ.