പത്തനാപുരം: പിറവന്തൂർ ഉഷസ് ഭവനിൽ മണി (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പത്മിനി. മകൻ: ശ്രീരാജ്. മരുമകൾ: ശരണ്യ. സഞ്ചയനം 22ന് രാവിലെ 7.30ന്.