തൊടിയൂർ: ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർകേന്ദ്രം തൊടിയൂർ മേഖലയിലെ കിടപ്പ് രോഗിക്ക് എയർ ബെഡ് നൽകി. മേഖല കൺവീനർ എസ്.സുനിൽകുമാർ രോഗിയുടെ ബന്ധുവിന് എയർബെഡ് കൈമാറി.
ജോ. കൺവീനർ നദീർഅഹമ്മദ്,
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീംമണ്ണേൽ, പാലിയേറ്റീവ് പ്രവർത്തകരായ കെ.സുരേഷ് കുമാർ ,
അനിൽവേരോളിൽഎന്നിവർ പങ്കെടുത്തു.