mohanan-nair-63

പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫീസിന് സമീപം പറക്കുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ മോഹനൻ നായർ (63) നിര്യാതനായി. ഭാര്യ: വസന്ത. മകൻ: പ്രമോദ്. മരുമകൾ: ജ്യോതി.