rughmaniamma-81

ഉമയനല്ലൂർ: നടുവിലക്കര ചേരിയിൽ അജി ഭവനിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ രുക്മിണിഅമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഗോപാലകൃഷ്ണപിള്ള, പരേതയായ ഇന്ദിരാകുമാരി, ഷീലാകുമാരി, പരേതനായ അനിൽ കുമാർ, അജികുമാർ. മരുമക്കൾ: അമൃത കുമാരി, മുരളീധരൻപിള്ള, ബാബു ജനാർദ്ദനൻ, സന്ധ്യ, രജനി.