ചാത്തന്നൂർ: സൗദിയിൽ ചികിത്സയിലിരിക്കെ ജൂൺ 21 ന് മരിച്ച ചാത്തന്നൂർ മാമ്പള്ളിക്കുന്നം പ്രദീപ് ഭവനിൽ സുഭാഷ് ചന്ദ്രബോസിന്റെ മകൻ പ്രദീപിന്റെ (30) മൃതദേഹം ഇന്ന് രാവിലെ 9 ഓടെ നാട്ടിലെത്തിക്കും. അമ്മ: ലളിത. സഹോദരങ്ങൾ: നിഷാദ്, പ്രശാന്ത്, സുനിത.