dhamodharan-r-78

ച​ന്ദ​ന​ത്തോ​പ്പ്: കു​ഴി​യം തെ​ക്ക് കു​ള​ത്തിൻ​ക​ര ​വീ​ട്ടിൽ ആർ. ദാ​മോ​ദ​രൻ (78, റി​ട്ട. ഇ​റി​ഗേ​ഷൻ ഡി​പ്പാർ​ട്ട്‌​മെന്റ്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നാ​ണി. മ​ക്കൾ: ശ്രീ​ല​ത, ശ്രീ​ജ, ശ്രീ​കു​മാർ. മ​രു​മ​ക്കൾ: അ​നിൽ​കു​മാർ, ര​മേ​ശൻ, രാ​ജി.