കൊല്ലം: ഓടനാവട്ടം കട്ടയിൽ കൃഷ്ണായനത്തിൽ കൃഷ്ണൻകുട്ടി നായർ (60, റിട്ട. അദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ് കവലയൂർ, ആറ്റിങ്ങൽ) നിര്യാതനായി. ഭാര്യ: ജലജ കൃഷ്ണൻ. മകൾ: ദിവ്യ രതീഷ് (ഐ.ഒ.ബി). മരുമകൻ: എസ്. രതീഷ് (എസ്.ബി.ഐ). സഞ്ചയനം 22ന് രാവിലെ 8ന്.