gangadharan-pilla-80

മൈലം: അരീക്കൽ പുത്തൻ വീട്ടിൽ ഗംഗാധരൻ പിള്ള (80) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ശ്രീകല (വിദ്യാഭ്യാസ വകുപ്പ്, അഞ്ചൽ), ശ്രീലത (മുൻസിഫ് കോടതി, പുനലൂർ), അജി കുമാർ. മരുമക്കൾ: സുദർശനൻ പിള്ള, രമ്യ. സഞ്ചയനം 25ന് രാവിലെ 8ന്.