കുന്നിക്കോട്: ഇളമ്പൽ എലിക്കോട് അജിത്ത് ഭവനിൽ രാജ്മോഹൻ (65) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: വത്സല. മക്കൾ: അജിത്ത്, അഞ്ജു. സഹോദരങ്ങൾ: സുധാകുമാരി, വത്സല കുമാരി (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ), ഇന്ദിര, ഗീത, പ്രകാശൻ.