പട്ടാഴി: തെക്കേത്തേരി രേഷ്മ ഭവനത്തിൽ ഗോപാലകൃഷ്ണ കുറുപ്പ് (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: രേഷ്മ (അദ്ധ്യാപിക, എം.ജി.ഇ.എം സ്കൂൾ പട്ടാഴി), രേഖ, രഞ്ചിത്ത് (ഗൾഫ്). മരുമക്കൾ: പ്രകാശ് കുമാർ, ഗിരീഷ് കുമാർ. സഞ്ചയനം നാളെ രാവിലെ 8ന്.