കൊട്ടാരക്കര: അമ്പലംകുന്ന് വലിയവിള ദേവീക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി. ദിവസവും രാമായണ പാരായണം, ഗണപതിഹോമം, വിശേഷാൽ പൂജകൾ, ദീപാരാധന എന്നിവ നടക്കും.